Thursday, May 05, 2005

Malayalam blog: രാപ്പകലും രാപകലും - 2

എന്റെ രാപ്പകലും രാപകലും എന്ന ലേഖനത്തിനു രണ്ടു വാല്‍ക്കഷണങ്ങള്‍ ചേര്‍ത്തിട്ടുണ്ടു്‌. കൂടാതെ അതിനു ചില അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ടു്‌. ദയവായി ഇവിടെ വായിക്കുക.

വിശ്വപ്രഭയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ (നന്ദി, വിശ്വം!) രാപ്പകലും രാപകലും - 2 എന്ന ഒരു പുതിയ ലേഖനവും ഇവിടെ ചേര്‍ത്തിട്ടുണ്ടു്‌.

രണ്ടു ലേഖനങ്ങളും ഉമേഷിന്റെ മലയാളം ബ്ലോഗില്‍ വായിക്കാം.

0 Comments:

Post a Comment

<< Home