Wednesday, June 01, 2005

ബ്ലോഗുവാരഫലം

മൂന്നു ദിവസം നീണ്ടുനിന്ന ഒരു വാരാന്ത്യം വീണുകിട്ടിയപ്പോള്‍ പെട്ടെന്നു തീരുമാനിച്ച ഒരു യാത്ര, പുതിയ ഒരു വീടിനായുള്ള പരക്കംപാച്ചില്‍, ജോലിസ്ഥലത്തെ നില്ക്കക്കള്ളിയില്ലാത്ത അവസ്ഥ എന്നിവ ചേര്‍ന്നു വലിയ സമയദൌര്‍ലഭ്യം. വാരഫലം പകുതിയേ എഴുതിത്തീര്‍ന്നുള്ളൂ. മുഴുവന്‍ തീരുമ്പോള്‍ പ്രസിദ്ധീകരിക്കാം.

ഒന്നുരണ്ടു വ്യാകരണലേഖനങ്ങള്‍ എഴുതാനുമുണ്ടു്. ("ശരിയും തെറ്റും " ബ്ലോഗില്‍.) അതും ഒന്നു കഴിഞ്ഞോട്ടേ.

2 Comments:

At 2:29 AM, Anonymous Anonymous said...

"മേള"കര്‍ത്താവിന്റെ താളത്തില്‍ ഇവിടെൊരു മാറ്റം ഉണ്ടായതായി അറിഞ്ഞു. ഉടന്‍ ഓടിയെത്തി പുതിയ വാരഫലം അറിയാന്‍. നിരാശയായിരുന്നു ഫലം!
-സു-

 
At 7:48 PM, Blogger evuraan said...

ഉമേഷ്,

എങ്ങോ, എവിടെയോ വായിച്ചതുപോലെ ജീവിതത്തിന്റെ തിരക്കുകളിലേക്ക് സസുഖം കുടിയേറിയതാവുമെന്നു കരുതട്ടെ.

ആശംസകളോടെ,

--ഏവൂരാന്‍.

 

Post a Comment

<< Home