Thursday, September 29, 2005

എന്തൊരു പണി!

ബ്ലോഗിന്നാശ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പ്പോലുമില്ലാതെയായ്‌,
ചാകും പോലെ പണിഞ്ഞിടുന്നു പതിനഞ്ചെന്നും മണിക്കൂറുകള്‍,
ആകും മട്ടു നിനയ്ക്കിലും സമയമില്ലൊട്ടും, ശരിക്കക്ഷര-
ശ്ലോകം വിട്ടു വിനോദമി, ല്ലിതു കണക്കെന്തിന്നു ജീവിപ്പു ഞാന്‍?

4 Comments:

At 7:37 PM, Blogger ഉമേഷ്::Umesh said...

The chillu~ "L" is not appearing correctly. Is the problem with varamozhi or Anjali? I have all downloaded and installed latest.

 
At 9:42 PM, Anonymous Anonymous said...

Umesh iviteyokke untu ennarinjathil santhosham:)

 
At 11:38 PM, Blogger സു | Su said...

ഇടയ്ക്ക് വന്ന് ഇവിടെയൊക്കെ ഒന്ന് എത്തിനോക്കിപ്പോകൂ. :)

 
At 12:26 AM, Blogger Kalesh Kumar said...

സുഖം തന്നെയെന്നു കരുതുന്നു.
പ്രയോറിറ്റി പണിക്ക് തന്നെ കൊടുക്കണം, പക്ഷേ, വല്ലപ്പോഴുമൊക്കെ വന്ന് എന്തെങ്കിലുമൊക്കെ എഴുതിക്കൂടേ? :)

 

Post a Comment

<< Home