Saturday, May 21, 2005

Malayalam blog: വരമൊഴി

മലയാളത്തിന്റെ വരദാനമായ വരമൊഴിയെപ്പറ്റിയും വരമൊഴി എന്ന വാക്കിന്റെ അര്‍ത്ഥത്തെപ്പറ്റിയും ഇവിടെ വായിക്കാം. കൂട്ടത്തില്‍ ഒരു രസികന്‍ ശ്ലോകവും.

Thursday, May 19, 2005

Translations:(മാറ്റൊലി) A. Pushkin : Echo

പ്രശസ്ത റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കിന്റെ ഒരു അപ്രശസ്തകവിതയുടെ പരിഭാഷ ഇവിടെ വായിക്കാം.

Wednesday, May 18, 2005

Translations : Robert Frost : Miles to go...

റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ Stopping by Woods on a Snowy Evening എന്ന പ്രസിദ്ധകവിതയുടെ മലയാളപരിഭാഷ ഇവിടെ കാണാം. ഒരു ബാല്യകാലകൃതി.

Tuesday, May 17, 2005

ബ്ലോഗുവാരഫലം - 1 (മെയ്‌ 8-14, 2005)

ബ്ലോഗുവാരഫലത്തിന്റെ ആദ്യലക്കം ഇവിടെ കാണാം.

Translations: (ചെകുത്താന്റെ ഊഞ്ഞാല്‍) Fyodor Sologub : Devil's swing

റഷ്യന്‍ കവിയും ഗദ്യകാരനും പരിഭാഷകനുമായിരുന്ന Fyodor Sologub-ന്റെ ചെകുത്താന്റെ ഊഞ്ഞാല്‍ എന്ന മനോഹരകവിതയുടെ പരിഭാഷ ഇവിടെ വായിക്കാം. നമ്മുടെ ദൈനന്ദിനജീവിതത്തില്‍ വളരെയേറെ പ്രസക്തിയുള്ള ഒരു കവിത.

Translations: (ശിഥിലചിന്തകള്‍) Alexander Pushkin's poem

ഉമേഷിന്റെ പരിഭാഷകളൂടെ ഫോണ്ടു്‌ അല്‍പം വലുതാക്കി. അല്‍പം കൂടി സുഖമായി വായിക്കാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നു.

അലക്സാണ്ടര്‍ പുഷ്കിന്റെ ഒരു പ്രസിദ്ധകവിതയുടെ തര്‍ജ്ജമ ഇവിടെ കാണാം.