Friday, May 06, 2005

Malayalam blog: നന്ദി...

ഇതു വായിക്കുന്ന എല്ലാവരും എന്റെ നന്ദി ഇവിടെനിന്നു സ്വീകരിച്ചാലും....

Thursday, May 05, 2005

Translations: (കാത്തിരിക്ക) Konstantin Simonov : Wait for me...

Konstantin Simonov--ന്റെ "zhdee menyaa" (Wait for me) എന്ന മനോഹരകവിതയുടെ മലയാളതര്‍ജ്ജമ ഇവിടെ വായിക്കാം.

കൂടുതല്‍ പരിഭാഷകള്‍ക്കു്‌ ഉമേഷിന്റെ പരിഭാഷകള്‍ എന്ന ബ്ലോഗു കാണുക.

Malayalam blog: രാപ്പകലും രാപകലും - 2

എന്റെ രാപ്പകലും രാപകലും എന്ന ലേഖനത്തിനു രണ്ടു വാല്‍ക്കഷണങ്ങള്‍ ചേര്‍ത്തിട്ടുണ്ടു്‌. കൂടാതെ അതിനു ചില അഭിപ്രായങ്ങളും കിട്ടിയിട്ടുണ്ടു്‌. ദയവായി ഇവിടെ വായിക്കുക.

വിശ്വപ്രഭയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ (നന്ദി, വിശ്വം!) രാപ്പകലും രാപകലും - 2 എന്ന ഒരു പുതിയ ലേഖനവും ഇവിടെ ചേര്‍ത്തിട്ടുണ്ടു്‌.

രണ്ടു ലേഖനങ്ങളും ഉമേഷിന്റെ മലയാളം ബ്ലോഗില്‍ വായിക്കാം.

Wednesday, May 04, 2005

Malayalam blog : രാപ്പകലും രാപകലും

വളരെക്കാലം ഒന്നാം പാഠത്തില്‍ കിടന്നു്‌ ഒരുപാടു പേരെ വഴി തെറ്റിച്ച തീവണ്ടിയെപ്പറ്റി ഉമേഷിന്റെ മലയാളം ബ്ലോഗിലെ പുതിയ ലേഖനത്തില്‍ വായിക്കുക.

Monday, May 02, 2005

Blogs so far

Umesh's Malayalam blog :

Umesh' Translations: