Saturday, May 14, 2005

ശരിയും തെറ്റും : അഹിച്ഛത്രം

പദമദ്ധ്യത്തില്‍ 'ഛ'കാരം 'ച്ഛ' ആകുന്ന ഒരു സംസ്കൃതസന്ധിനിയമത്തെപ്പറ്റി ഇവിടെ വായിയ്ക്കാം.

Friday, May 13, 2005

ശരിയും തെറ്റും പുതിയ ബ്ലോഗും മാര്‍ദ്ദവവും ഹാര്‍ദ്ദവവും

ഉമേഷിന്റെ മലയാളം ബ്ലോഗിലെ വ്യാകരണസംബന്ധിയായ ലേഖനങ്ങള്‍ ഇനി പുതിയ ബ്ലോഗിലേക്കു്‌ - ശരിയും തെറ്റും.

പുതിയ ബ്ലോഗിനെപ്പറ്റിയുള്ള ഉമേഷിന്റെ മലയാളം ബ്ലോഗിലെ പരാമര്‍ശം ഇവിടെ കാണാം. "മാര്‍ദ്ദവം" എന്ന വാക്കുപോലെ "ഹാര്‍ദ്ദവം" എന്നു തെറ്റായി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ആദ്യലേഖനം ഇവിടെ വായിക്കാം.

Wednesday, May 11, 2005

ബ്ലോഗുവാരഫലം : ബ്ലോഗുകള്‍, അക്ഷരത്തെറ്റുകള്‍...

ബ്ലോഗുവാരഫലത്തിലെ ബ്ലോഗുകളുടെയും ചൂണ്ടിക്കാണിക്കുന്ന അക്ഷരത്തെറ്റുകളുടെയും ഒരു വിശദീകരണം ഇവിടെ വായിക്കാം.

Tuesday, May 10, 2005

ബ്ലോഗുവാരഫലം തുടങ്ങുന്നു...

മലയാളത്തിലുള്ള ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു ബ്ലോഗ്‌ തുടങ്ങുകയാണു്‌ - ബ്ലോഗുവാരഫലം

കൂടുതല്‍ അറിയാനും, നിങ്ങളുടെ ബ്ലോഗിനെ ഉള്‍പ്പെടുത്തുവാനും ഇവിടെ നോക്കുക.

Monday, May 09, 2005

Malayalam blog: മാതൃദിനചിന്തകള്‍

ശങ്കരാചാര്യരുടെ ഒരു ശ്ലോകം, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമ, രാജേഷ്‌ വര്‍മ്മയുടെ പാരഡി - എല്ലാം അമ്മയെപ്പറ്റി.

ഇവിടെ വായിക്കാം.